പരവൂർ: കുറുമണ്ടൽ എ. തമ്പിത്തോട്ടത്തിൽ പരേതനായ ഗോവിന്ദപിള്ളയുടെ ഭാര്യ എൻ. ലക്ഷ്മിക്കുട്ടിഅമ്മ (98) നിര്യാതയായി. സഞ്ചയനം 18ന് രാവിലെ 7ന്.