പരവൂർ: ഊന്നിൻമൂട് വീട്ടിൽ പരേതനായ വിദ്യാധരന്റെ ഭാര്യ സരസ്വതി (82) നിര്യാതയായി. മക്കൾ: സുകേശിനി, സുലേഖ. സഞ്ചയനം 18ന് രാവിലെ 7ന്.