പരവൂർ: കുറുമണ്ടൽ മാവിൽമൂട് ചാമവിള വീട്ടിൽ പരമേശ്വരൻ ആശാൻ (88) നിര്യാതനായി. ഭാര്യ: പരേതയായ കമലമ്മഅമ്മ. മക്കൾ: തമ്പി, സജീവ്. മരുമക്കൾ: ഗിരിജ, ശുഭ. സഞ്ചയനം 19ന് രാവിലെ 8ന്.