കിഴക്കെ കല്ലട: താഴത്തുമുറി വെട്ടിയിൽ വീട്ടിൽ പരേതനായ മാധവൻപിള്ളയുടെ ഭാര്യ ശാന്തമ്മഅമ്മ (73) നിര്യാതയായി. മക്കൾ: സന്തോഷ് കുമാർ, ഗീതാകുമാരി, അനിൽ കുമാർ, സന്ധ്യാദേവി, ഹരീഷ് കുമാർ. മരുമക്കൾ: സുജിത, രവീന്ദ്രൻപിള്ള, പ്രേമ, സുധേഷ്, കാവ്യ.