പുനലൂർ: ഉറുകുന്ന് പറക്കുളത്ത് വീട്ടിൽ പരേതനായ പി.ടി. ജോസഫിന്റെ ഭാര്യ അന്നമ്മ ജോസഫ് (82) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് ഉറുകുന്ന് ലൂർദ് മാതാ കത്തോലിക്ക പള്ളി സെമിത്തേരിയിൽ. മക്കൾ: ബാബു, മോനി, തോമസ് (അബുദാബി), ജെസി, റെജി (ദുബായ്), പരേതയായ ലിസി. മരുമക്കൾ: പൊന്നമ്മ, ആൽബി ജോർജ്, ഷീജ, തോമസ്, ജിജി (ദുബായ്), പരേതനായ പൊന്നച്ചൻ.