ചവറ: പന്മന മേക്കാട് മുളയ്ക്കൽ തെക്കതിൽ പരേതനായ രാഘവൻപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിഅമ്മ (93) നിര്യാതയായി. മക്കൾ: ഇന്ദിരാഭായിഅമ്മ, വിജയൻപിള്ള, രാജൻപിള്ള, ഗോപാലകൃഷ്ണപിള്ള, അരവിന്ദാക്ഷൻപിള്ള, ശ്യാമള, ശിവശങ്കരപ്പിള്ള, പ്രസന്നൻപിള്ള. മരുമക്കൾ: പരേതനായ മുരളീധരൻപിള്ള, ഉഷാകുമാരി, ശോഭ, സതിഅമ്മ, പരേതയായ രമാദേവി, വിജയൻപിള്ള, രേഖ. സഞ്ചയനം 21ന് രാവിലെ 8ന്.