കൊല്ലം: മുണ്ടയ്ക്കൽ ശാരദാ ഭവനിൽ പരേതനായ ദാമോദരന്റെ ഭാര്യ ശാരദ (91) നിര്യാതയായി. മക്കൾ: ലളിത, പരേതനായ ബാബു, സുദർശനൻ (മിൽമ കോൺട്രക്ടർ), സുരേഷ് (സൗദി), ഗിരിജ. മരുമക്കൾ: പരേതനായ കവിരാജൻ, ഗീത, മോളി, സന്ധ്യ, തുളസീധരൻ. സഞ്ചയനം 20ന് രാവിലെ 7ന്.