കുരീപ്പുഴ: സജി നിവാസിൽ ചന്ദ്രശേഖരൻ (മഹറണി - 86) നിര്യാതനായി. മക്കൾ: സജീവ് കപൂർ, അജി കപൂർ, ലക്ഷ്മിചന്ദ്ര. മരുമക്കൾ: റാണി, ലിമി, ശ്രീകുമാർ. സഞ്ചയനം 20ന് രാവിലെ 7ന്.