rape

കൊല്ലം: വിവാഹ വാഗ്ദാനം നടത്തി യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. അഞ്ചൽ ആലഞ്ചേരി വിജിൻഭവനിൽ വിപിൻ(18) ആണ് പിടിയിലായത്. പുത്തയം സ്വദേശിനായ യുവതിയുമായി വിപിൻ അടുപ്പത്തിലായിരുന്നു. പലതവണ പീഡിപ്പിച്ചതായാണ് പരാതി. അഞ്ചൽ പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.