congress
വൈദ്യൂതി ചാർജ് വർദ്ധനവിനെതിരെ ഓച്ചിറ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ ധർണ ഡി.സി.സി വൈസ് പ്രസിഡന്റ് ചിറ്റുമൂല നാസർ ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ ഓച്ചിറ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ ധർണ ഡി.സി.സി വൈസ് പ്രസിഡന്റ് ചിറ്റുമൂല നാസർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബി.എസ്. വിനോദ് അദ്ധ്യക്ഷത വഹിച്ചു. കെ.കെ. സുനിൽകുമാർ, ടി. തങ്കച്ചൻ, ആർ. രാജേഷ് കുമാർ, അയ്യാണിക്കൽ മജീദ്, എൻ. കൃഷ്ണകുമാർ, അൻസാർ എ. മലബാർ, എൻ. വേലായുധൻ, ബി. സെവന്തികുമാരി, കെ. ശോഭകുമാർ, കെ.എം.കെ. സത്താർ, ബി.എം. ഷാ, എസ്. രാജിനി എച്ച്.എസ്. ജയ് ഹരി, കെ. കേശവപിള്ള, നിസാം സേഠ്‌, കെ.വി. വിഷ്ണു ദേവ് തുടങ്ങിയവർ സംസാരിച്ചു.