പരവൂർ: കോട്ടപ്പുറം കൊച്ചു വീട്ടിൽ സുരേന്ദ്രൻപിള്ള (80) നിര്യാതനായി. ഭാര്യ: പരേതയായ സുധർമ്മണിഅമ്മ. മക്കൾ: ഷീല, ഷാജി, സനൽ, സന്ധ്യ. മരുമക്കൾ: പരേതനായ പ്രേം, ഷീജ, രേഷ്മ, രാധാകൃഷ്ണൻ.