bahulayeenpilla-57

പു​ത്തൂർ: മാ​റ​നാ​ട് വി​ദ്യ​സ​ദ​നത്തിൽ ബാ​ഹു​ലേ​യൻ​പി​ള്ള (57) നി​ര്യാ​ത​നായി. ഭാ​ര്യ: വ​സ​ന്ത​കു​മാരി. മകൾ: വി​ദ്യ. മ​രുമ​കൻ: ശ്രീ​ജിത്ത് (ആർ​മി).