എഴുകോൺ: പേഴൂക്കോണം തുഷാരത്തിൽ എസ്. സുഗതൻ (മണി, റിട്ട. അദ്ധ്യാപകൻ - 66) നിര്യാതനായി. ഭാര്യ: ജെ. രാധാമണി (റിട്ട. അദ്ധ്യാപിക). മക്കൾ: ഡോ. മിഥുൻ സുഗതൻ, തുഷാര സുഗതൻ. മരുമകൻ: ശ്രേയസ്. സഞ്ചയനം 20ന് രാവിലെ 8ന്.