മുഖത്തല: നെയ്വേലി ലിഗ്നൈറ്റ് കോർപ്പറേഷൻ റിട്ട. ഉദ്യോഗസ്ഥൻ മുഖത്തല എട്ടുവീട്ടിൽ കൂനംകുഴി കുടുംബാംഗം വടക്കേവിള വീട്ടിൽ ടി. തങ്കച്ചൻ (79) നിര്യാതനായി. സംസ്കാരം 19ന് ഉച്ചയ്ക്ക് 2ന് മുഖത്തല മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ മറിയാമ്മ. മക്കൾ: ലൈജു തങ്കച്ചൻ (അദ്ധ്യാപകൻ, ബിഷപ് ജെറോം എൻജിനീയറിംഗ് കോളേജ് കൊല്ലം), ലിജി രാജേഷ്. മരുമക്കൾ: മൻജൂ ഫിലിപ്പ് (പൊതുമരാമത്ത് വകുപ്പ് അസി. എൻജിനീയർ, കവടിയാർ), ജെറോം രാജേഷ് (എറിക്സൺ കമ്പനി മുംബയ്).