കൊല്ലം: ചന്ദനത്തോപ്പ് കൊറ്റങ്കര ലതികാലയത്തിൽ പൊടിയൻപിള്ള (90) നിര്യാതനായി. ഭാര്യ: സരസമ്മഅമ്മ. മക്കൾ: ലതിക, അജിത്കുമാർ, അനിൽകുമാർ. മരുമക്കൾ: ഗോപാലകൃഷ്ണപിള്ള, ഉഷ, ലത. സഞ്ചയനം 21ന് രാവിലെ.