കിഴക്കേ കല്ലട: ചിറ്റുമല ഷൈജി ഭവനത്തിൽ ആർ. സോളമൻ (72) നിര്യാതനായി. ഭാര്യ: പരേതയായ ലില്ലി. മക്കൾ: ഷീമോൾ, ഷൈജി, ഷീജ. മരുമക്കൾ: സലിം (വാവ), ജോസ്, അജികുമാർ.