ആയൂർ: നീറായ്ക്കോട് ആലുംമൂട്ടിൽ വീട്ടിൽ പരേതനായ ജി. കുരുവിളയുടെ (ബഞ്ചമിൻ) ഭാര്യ മറിയാമ്മ കുരുവിള (പൊന്നമ്മ-77) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: പ്രകാശ് കുരുവിള (ആലുംമൂട്ടിൽ സ്റ്റോഴ്സ് ആയൂർ), വിനോദ് കുരുവിള (മസ്കറ്റ്), മനോജ് കുരുവിള (രാജപാളയം). മരുമക്കൾ: ആനി, അനി, പ്രിയ.