കല്ലുവാതുക്കൽ: നടയ്ക്കൽ കാറ്റുമുക്ക് ആതിരയിൽ പരേതനായ ഗോവിന്ദനാചാരിയുടെ ഭാര്യ സരസ്വതി (82) നിര്യാതയായി. മക്കൾ: തങ്കമണി, മഹേഷ് (മസ്കറ്റ്). മരുമക്കൾ: മോഹൻദാസ്, ഷേനിയ. സഞ്ചയനം 19ന് രാവിലെ 8.30ന്.