കൊല്ലം: ഡീസന്റ് ജംഗ്ഷൻ പ്രണവത്തിൽ സുരേന്ദ്രൻപിള്ള (67) നിര്യാതനായി. മക്കൾ: ആശാ സുരേന്ദ്രൻ (സെന്റ് ജൂഡ് എൽ.പി.എസ് മുഖത്തല), സുനി.എസ്. പിള്ള (അബുദാബി). മരുമക്കൾ: വി.ആർ. വിനോദ് (കെ.എസ്.ആർ.ടി.സി), വി. ആരതി. സഞ്ചയനം 20ന് രാവിലെ 7ന്.