കൊല്ലം: കേരള എൻജിനീയറിംഗ് എൻട്രൻസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി 18 മുതൽ പെരുമൺ എൻജിനീയറിംഗ് കോളേജിൽ സൗജന്യ ഓൺലൈൻ എൻട്രൻസ് ക്ലാസ് ആരംഭിക്കുന്നു. കെ.ഇ.എ.എം മാതൃകയിൽ ഓൺലൈൻ എൻട്രൻസ് പരീക്ഷയും നടത്തും. വിദഗ്ദ്ധരായ അദ്ധ്യാപകരുടെ ക്ലാസുകൾ സൗജന്യമായി വിദ്യാർത്ഥികൾക്ക് വീട്ടിലിരുന്ന് പഠിക്കാം. പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 9446546127, 9495167631.