കൊവിഡിന്റെ പശ്ചാത്തലത്തിൽ സിനിമാ ശാലകൾ അടഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് ഇന്ന് നൂറ് ദിവസമായി . ദിവസവും രണ്ട് മണിക്കൂർ പ്രവർത്തിപ്പിച്ചില്ലെങ്കിൽ പ്രൊജക്ടർ തകരാറിലാകും. ഇതിനായി ജീവനക്കാരും എത്തിയേ മതിയാകൂ.ഇത് കാരണം വൈദ്യുതി ബിൽ കുതിച്ച് കയറുകയാണ്.