madhusudhanan-60

പരവൂർ: കോട്ടപ്പുറം മഞ്ജുനിവാസിൽ മധുസൂദനൻ (60) നിര്യാതനായി. ഭാര്യ: ശകുന്തള. മക്കൾ: മനോജ്, മണിലാൽ, മഞ്ചുഷ. മരുമക്കൾ: ബിന്ദു, അശ്വനി, ആൻസി. സഞ്ചയനം 20ന് രാവിലെ.