sajeev-59

ഓയൂർ: വാപ്പാല ഇടുപടിക്കൽ വീട്ടിൽ സജീവ് (59) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് ടി.പി.എം സെമിത്തേരിയിൽ. ഭാര്യ: ജെയ്സി സജീവ്. മക്കൾ: അലൻ സജീവ്, അമൽ സജീവ്.