കടപ്പാക്കട: കരുമ്പാലിയിൽക്കോണം ഭാനുമന്ദിരത്തിൽ പരേതനായ സുഗതന്റെ ഭാര്യ രമണി (68) നിര്യാതയായി. മക്കൾ: പരേതനായ കിരൺ, സതീഷ്കുമാർ, പ്രീതി. മരുമക്കൾ: പ്രവീണ, സോണിയ, പരേതനായ ബൈജു. സഞ്ചയനം 20ന് രാവിലെ 8ന്.