കൊല്ലം: ആശ്രാമം ലക്ഷ്മണാ നഗർ 47 ശ്രീനിവാസിൽ പരേതനായ ശ്രീനിവാസൻ (റിട്ട. അക്കൗണ്ട്സ് മാനേജർ, സിഡ്കോ) ഭാര്യ വസുമതിഭായി (74) നിര്യാതയായി. മക്കൾ: ഷീന, സാജൻ. മരുമക്കൾ: വിജിലാൽ, സ്വപ്ന.