ഉമയനല്ലൂർ: പേരയം വിളയിൽ പുത്തൻവീട്ടിൽ പരേതനായ ശിവാനന്ദന്റെ ഭാര്യ ദേവകി (74) നിര്യാതയായി. മക്കൾ: സലിംകുമാർ, സജീവ്, സജിൽകുമാർ. മരുമക്കൾ: സുലത, സിന്ധുലേഖ, അജിത്ര.സഞ്ചയനം 20ന് രാവിലെ 8ന്.