congress
കോൺഗ്രസ് പന്മന, വടക്കുംതല മണ്ഡലം കമ്മിറ്റികൾ സംഘടിപ്പിച്ച ധർണ കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു ഉദ്ഘാടനം ചെയ്യുന്നു

പന്മന: ഇന്ധന വിലവർദ്ധനവിനും വൈദ്യുതി ബില്ലിലെ ക്രമക്കേടിനുമെതിരെ

കോൺഗ്രസ് പന്മന, വടക്കുംതല മണ്ഡലം കമ്മിറ്റികൾ സംഘടിപ്പിച്ച ധർണ കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു ഉദ്ഘാടനം ചെയ്തു. പന്മന ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സന്തോഷ് തുപ്പാശേരി, കോഞ്ചേരി ഷംസുദ്ദീൻ, യൂസഫ് കുഞ്ഞ്, പൊന്മന നിശാന്ത്, ശാലിനി തുടങ്ങിയവർ സംസാരിച്ചു.