pradheep-43

ഓ​ച്ചി​റ: പ്ര​യാർ തെ​ക്ക് ആ​ലും​പീ​ടി​ക തേ​ര​ക​ത്ത് ഭാ​സ്​ക​​ര​ന്റെ​യും ല​ക്ഷ്​മി​യു​ടെ​യും മ​കൻ പ്ര​ദീ​പ് (43) നി​ര്യാ​ത​നാ​യി. സ​ഹോ​ദ​ര​ങ്ങൾ: സീ​ത, സി​ന്ധു.