കൊല്ലം: കോട്ടമുക്ക് കളരിപുരയിടത്തിൽ പരേതനായ ശാന്തപ്പന്റെ ഭാര്യ സരസമ്മ (68) നിര്യാതയായി. മക്കൾ: ബിന്ദു (ജുവനൈൽ ഹോം കുക്ക്), ബിജു, സിന്ധു (എസ്.ബി.ഐ). മരുമക്കൾ: പരേതനായ സതീഷ്കുമാർ, ദീപ, കൃഷ്ണകുമാർ (ഉണ്ണി).