ചടയമംഗലം: ഇടയ്ക്കോട് ചന്ദ്രവിലാസത്തിൽ വാമദേവൻ (80) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: അനിദേവ്, ബിനുദേവ്. മരുമകൻ: ബിജു. സഞ്ചയനം 21ന് രാവിലെ 8ന്.