നെടുമൺകാവ്: കാഞ്ഞിരംവിള വീട്ടിൽ അബൂബേക്കർകുഞ്ഞിന്റെ ഭാര്യ സൈനബാബീവി (65) നിര്യാതയായി. മക്കൾ: പരേതനായ നാസർ, നസീർ, നസിയ. മരുമക്കൾ: റഷീദ്, ജുമൈലാബീവി.