കിഴക്കേ കല്ലട: കൊച്ചുപ്ലാമൂട് ഷിബി വിലാസത്തിൽ തോമസ് വർഗീസ് (58) ഗൾഫിൽ നിര്യാതനായി. സംസ്കാരം ഗൾഫിൽ നടക്കും. ഭാര്യ: പൊന്നമ്മ. മക്കൾ: ഷിബി, പ്രിൻസി. മരുമക്കൾ: സിബി, മനോഷ്.