കൂട്ടിക്കട: ശാസ്താം ക്ഷേത്രത്തിന് തെക്ക് ചന്ദ്രിമയിൽ ബി. ചന്ദ്രമോഹൻ (60) നിര്യാതനായി. ഭാര്യ: ആർ. രാജി. മക്കൾ: രേഷ്മ, മഞ്ജിമ. മരുമകൻ: ടി.എസ്. സുമേഷ്.