ഇടയ്ക്കിടം: ചാമവിള വീട്ടിൽ തുളസീധരന്റെ ഭാര്യ ജി. രാധാമണി (റിട്ട. അദ്ധ്യാപിക-64) നിര്യാതയായി. മകൾ: ആതിര. സഞ്ചയനം 20ന് രാവിലെ 7ന്.