പരവൂർ: പൂതക്കുളം കൂനകുളം വടക്കതിൽ (ശിവദം) പരേതനായ രാമൻപിള്ളയുടെ ഭാര്യ ഭവാനിഅമ്മ (92) നിര്യാതയായി. മകൻ: പരേതനായ വാസുദേവൻപിള്ള. മരുമകൾ: ബേബിഅമ്മ. സഞ്ചയനം 23ന് രാവിലെ 7.30ന്.