മുണ്ടയ്ക്കൽ: എ.ആർ.എ നഗർ 120 ചൊക്കനഴികത്ത് പ്രകാശ് മന്ദിരത്തിൽ പരേതനായ ബാബുരാജിന്റെ ഭാര്യ വിലാസിനി (68) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: പരേതനായ സുനിൽരാജ്, സുരാജ് (സൗദി), സുനി പ്രകാശ് (ഗ്രാമീൺ ബാങ്ക് കടപ്പാക്കട). മരുമക്കൾ: ഗിരിജ, അമ്പിളി, പ്രകാശ് (ഗൾഫ് ).