കൊല്ലം: കടപ്പാക്കട ഉളിയക്കോവിൽ സാഗരം നഗർ 87 സൂര്യയിൽ എം. വിദ്യാധരൻ (93) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന്. ഭാര്യ: എൽ. ജാനകി. മക്കൾ: വി. വിജയകുമാർ, വസന്തകുമാരി. മരുമക്കൾ: ഓമനക്കുട്ടൻ, ശ്രീലത.