കുണ്ടറ: കുമ്പളം ആശാഭവനിൽ പരേതനായ എഡിസന്റെ ഭാര്യ അൽഫോൺസാ എഡിസൺ (63) നിര്യാതയായി. പി.എസ്.സി മുൻ അംഗം പ്രൊഫ. ഇ. മേരിദാസിന്റെ സഹോദരിയാണ്. സംസ്കാരം ഇന്ന് വൈകിട്ട് 3ന് സെന്റ് മൈക്കിൾസ് ദേവാലയത്തിൽ. മക്കൾ: ആശാ, ജോൺപോൾ, ജോബിൻ. മരുമക്കൾ: റോയി മോറിസ്, ഷീല ജോൺപോൾ.