കുണ്ടറ: ആശുപത്രിമുക്ക് എൽ.എം.എസ് ആശുപത്രിക്ക് സമീപം പുത്തൻവിള തെക്കതിൽ പരേതനായ ഉമ്മച്ചന്റെ ഭാര്യ അന്നമ്മ (രമണി-76) നിര്യാതയായി. മക്കൾ: ബിനു, ബിന്ദു, പരേതനായ ബിജു. മരുമക്കൾ: സാജൻ, റോയി, സുബി.