പുത്തൂർ: ചെറുമങ്ങാട് മുള്ളംകോട്ട് വീട്ടിൽ ഉത്തമന്റെ മകളും ദീപക്കിന്റെയും (ഗൾഫ്) ഭാര്യയുമായ ഉമ ദീപക് (32) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മകൾ: ദിയാദീപക്.