കുന്നിക്കോട്: പുളിക്കവിള വീട്ടിൽ പരേതനായ ജോർജിന്റെ (റിട്ട. കെ.എസ്.ആർ.ടി.സി കണ്ടക്ടർ) ഭാര്യ ലില്ലി ജോർജ് (റിട്ട. ഹെൽത്ത് സൂപ്പർ വൈസർ-69) നിര്യാതയായി. മക്കൾ: തോമസ് ജോർജ് (ഇൻഫോപാർക്ക് എറണാകുളം), ജേക്കബ് ജോർജ് (എൻജിനീയർ). മരുമകൾ: ഷീന തോമസ്.