നെടുങ്ങോലം: പരവൂർ കുറുമണ്ടൽ ബി പനവിള വീട്ടിൽ രാഘവൻപിള്ള (91) നിര്യാതനായി. ഭാര്യ: പരേതയായ കമലമ്മഅമ്മ. മക്കൾ: ഗിരിജ, കനകദാസൻപിള്ള (റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ), അനിൽകുമാർ, മിനി. മരുമക്കൾ: പ്രസാദ്, ജയന്തി, ഉഷ, ഉണ്ണി. സഞ്ചയനം 24ന് രാവിലെ 8ന്.