പൊൻമന: ചവറ പൊൻമന പുതുവേലിൽ പരേതനായ പ്രഭാകരന്റെ മകൻ ശിവപ്രകാശ് (56) നിര്യാതനായി. ഭാര്യ: സൗഭാഗ്യവതി (മോളി). മക്കൾ: ശ്രുതി, സ്മൃതി. മരുമകൻ: അരുൺ പ്രകാശ്. സഞ്ചയനം 22ന് രാവിലെ 7ന്.