ചിറക്കരത്താഴം: കുഴുപ്പിൽ പൊയ്കയിൽ പുത്തൻവീട്ടിൽ പരേതനായ ചെല്ലപ്പൻപിള്ളയുടെ ഭാര്യ രാധമ്മഅമ്മ (80) നിര്യാതയായി. മക്കൾ: ശിവപ്രസാദ്, പ്രസന്ന, പ്രകാശ്, പ്രീത, പ്രമീള. മരുമക്കൾ: ബിന്ദു, രാധാകൃഷ്ണൻ, രേഖ, ശശിധരൻപിള്ള, സുഭാഷ്. സഞ്ചയനം 22ന് രാവിലെ 9ന്.