മൺറോത്തുരത്ത്: കിടപ്രം തെക്ക് കിഴക്കേ പുളിമൂട്ടിൽ രമേശൻ (79) നിര്യാതനായി. ഭാര്യ: ലീലാ ഭായ്. മക്കൾ: ശോഭ, ശുഭ. മരുമക്കൾ: സോമനാഥൻ, സതീഷ്. സഞ്ചയനം 22ന് രാവിലെ.