പരവൂർ: കോട്ടപ്പുറം ശിവശൈലത്തിൽ പരേതനായ സദാനന്ദന്റെ ഭാര്യ ലീല (65) നിര്യാതയായി. മക്കൾ: ഷീബ, ഷീജ, ഷിബു, ഷീന. മരുമക്കൾ: മനോമോഹനൻ, ഓമനക്കുട്ടൻ, സിന്ധു, വിനോദ്.