വടക്കേ മൈലക്കാട്: മാധവമന്ദിരത്തിൽ (മഞ്ചാടിയിൽ) പരേതനായ എം. വാസുപിള്ളയുടെ (റിട്ട. അദ്ധ്യാപകൻ) മകൻ വി. മഹേഷ് ഉണ്ണിത്താൻ (48) നിര്യാതനായി. ചാത്തന്നൂർ താലൂക്ക് കരയോഗം യൂണിയൻ മുൻ പ്രസിഡന്റ് വി. മോഹൻദാസ് ഉണ്ണിത്താന്റെ സഹോദരനാണ്. ഭാര്യ: ശ്രീകല. മക്കൾ: വരുണിമ മഹേഷ്, വർഷ മഹേഷ്.