വിദ്യാർഥികൾക്ക് പാഠപുസ്തകം ലഭ്യമാക്കുക, ഓൺലൈൻ വിദ്യാഭ്യാസമേഖലയിലെ അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കെ.എസ്.യു കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കളക്ടറേറ്റ് മാർച്ചിൽ പൊലീസ് ബാരിക്കേഡ് മറികടന്നു കളക്ടറേറ്റിലെ മതിൽ ചാടി അകത്തേക്ക് കയറി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു.