തൊടിയൂർ: പുലി. സൗത്ത് ചക്കിട്ടയിൽ സുകുമാരപിള്ളയുടെ ഭാര്യ ചെമ്പകക്കുട്ടി (76) നിര്യാതയായി. മക്കൾ: പ്രസന്നകുമാർ, പ്രസാദ്, പ്രസന്നകുമാരി, പ്രേമകുമാരി, ജയപ്രകാശ്, പ്രശാന്ത്, പ്രമീള. മരുമക്കൾ: പ്രമീളാദേവി, സന്ധ്യ, അർജ്ജുനൻ, രഘുനാഥൻ, ലിമിയ, സോഫിയ, സുരേഷ്കുമാർ.