കരുനാഗപ്പള്ളി: ചെറിയഴീക്കൽ പടന്നയിൽ രവീന്ദ്രൻ (98) നിര്യാതനായി. ഭാര്യ: പരേതയായ എം. വിജയമ്മ. മക്കൾ: മനോഹരൻ, രാജൻ, രാധാകൃഷ്ണൻ, ജോളി. മരുമക്കൾ: ശുഭ, ലിസി, പ്രതിഭ, സീജ.സഞ്ചയനം ജൂലായ് 3ന് രാവിലെ 8ന്.